എടത്തിരുത്തി: ഇത്തൾ തോടിന്റെ കിഴക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ അപ്പനാടത്ത് മനോജിന്റെ ഭാര്യ ഉഷ (46) നിര്യാതയായി. മകൻ: ജഗന്നാഥ്.