പീച്ചി: മനക്കപ്പാടം മാങ്കുന്നേല്‍ പരേതനായ അബ്രഹാമിന്റെ ഭാര്യ മേരി (76) നിര്യാതയായി. മക്കള്‍: ലിസി, ഷൂബി, ജെസി, ജെസന്‍. മരുമക്കള്‍: ബാബു, ഷാജി, എല്‍സി, പരേതനായ സേവ്യര്‍.