തൃപ്രയാർ: വലപ്പാട് ബീച്ച് വലിയപുരയില്‍ പരേതനായ വാസുവിന്റെ ഭാര്യ സുഭദ്ര (77) നിര്യാതയായി. മക്കള്‍: അജിത (കെ.എസ്.എഫ്.ഇ, ഇരിങ്ങാലക്കുട), ലാല്‍ കച്ചില്ലം (മണപ്പുറം വയോജന ക്ഷേമസമിതി പ്രസിഡന്റ്). മരുമക്കള്‍: മോഹനന് (സി.പി.ഐ ജില്ല കൗണ്‍സില്‍ അംഗം, നാട്ടിക ഫര്‍ക്കാ റൂറല്‍ ബാങ്ക് വൈസ് പ്രസിഡന്റ്), രഞ്ജിനി. സഹോദരന്: പി.കെ. അറുമുഖന് (പെരിഞ്ഞനം പഞ്ചായത്ത് മുന്‍ പ്രസിഡന്റ്).