തൃശൂർ: പാലിയം റോഡ് കൃഷ്ണകൃപയിൽ പാലിയത്ത് അനുജ അച്ചന്റെ മകൻ കെ.എ. ഗോവിന്ദൻകുട്ടി മേനോൻ (86) നിര്യാതനായി. എച്ച്.എ.എൽ റിട്ട. എൻജിനീയർ. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ജയകൃഷ്ണൻ, ജ്യോതി കൃഷ്ണൻ. മരുമക്കൾ: സുജ, ലീന. സംസ്കാരം തിങ്കളാഴ്ച 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.