ചാവക്കാട്: ബേബി റോഡ് പരേതനായ ഗോപാലൻ മാസ്റ്ററുടെ ഭാര്യ കന്നത്ത് പുഷ്പവല്ലി (79) നിര്യാതയായി. മക്കൾ: സാജൻ, സജീവൻ, സജീത. മരുമക്കൾ: വിനയ, ബിനി, ബ്രഹ്മദാസ്.