പുത്തൻചിറ: വെള്ളൂർ വാഴവളപ്പിൽ പരേതനായ കറപ്പന്റെ ഭാര്യ കമലം (82) നിര്യാതയായി. മക്കൾ: വിമല (പുത്തൻചിറ വില്ലേജ് ഓഫിസ്), രാധാകൃഷ്ണൻ, സലിൽ കുമാർ (എ.ജി.എസ് ഓഫിസ്, തൃശൂർ), ഷാരിമോൾ, മായാദേവി. മരുമക്കൾ: സുജ, രമേശൻ, ബഷി, ശിവരാമൻ, പരേതയായ സുജയ്യ.