തളിക്കുളം: പുതിയങ്ങാടി ടാഗോർ നഗറിന് വടക്ക് താമസിക്കുന്ന അയിനിക്കാട്ടുപറമ്പിൽ ജിനദാസ് (76) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: ജിഷാന്ത്, ജിഷ. മരുമക്കൾ: ജയൻ, ഷാരി.