കണ്ടശ്ശാംകടവ്: താനാപാടം തെക്ക് പാലക്കാടി കിഴക്കേപുരക്കൽ പരേതനായ ഷിജിലിന്റെ ഭാര്യ ശ്രീദേവി (46) നിര്യാതയായി. മക്കൾ: ആദിദേവ്, ആയുഷി.