മാനന്തവാടി: താന്നിക്കൽ പരേതനായ പൂഴിപ്പുറത്ത് ചാക്കോയുടെ ഭാര്യ കത്രീന (85) നിര്യാതയായി. മക്കൾ: പി.സി. ജോൺ, ആനി ജോസ്, ലിസി ജോസ് പരേതയായ ഷീല ജയിംസ്. മരുമക്കൾ: ത്രേസ്യാമ്മ ജോൺ, ജോസ് വടക്കഞ്ചേരി, ജോസ് കണ്ടത്തിൽ, ജയിംസ് വഴിപറമ്പിൽ.