വടകര: പതിയാരക്കരയിലെ തയ്യിൽ വിജയൻ (67) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: വിജിഷ, വിമിഷ, വിനിഷ. മരുമക്കൾ: അലക്സ് (ദിണ്ടിക്കൽ), അജീഷ് (മേപ്പയിൽ), നിധിൻ (കുട്ടോത്ത്).