നരിപ്പറ്റ: വിമുക്തഭടനും വടകര ആർ.ടി.ഒ ഓഫിസ് ജീവനക്കാരനുമായിരുന്ന ആയോളി കണ്ണൻ (81) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അജിത്ത്കുമാർ, അനിത്ത്കുമാർ (കെ.എസ്.ആർ.ടി.സി, തൃശൂർ). മരുമക്കൾ: നിഷ ,ശരണ്യ.സഹോദരങ്ങൾ: ഗോപാലൻ, കുഞ്ഞിരാമൻ, കേളപ്പൻ, നാണു, പരേതരായ കൃഷ്ണൻ, പൊക്കൻ. സഞ്ചയനം വ്യാഴാഴ്ച.