മേപ്പയൂർ: വിളയാട്ടൂരിലെ നെല്ല്യാട്ടുമ്മൽ ഗോപാലൻ (65) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അഭിലാഷ്, അനുഷ. സഹോദരങ്ങൾ: ചെക്കോട്ടി, കല്യാണി, ബാലകൃഷ്ണൻ, പരേതരായ ചിരുത, കുഞ്ഞിരാമൻ, കേളപ്പൻ, അമ്മാളു