വളാഞ്ചേരി: പാണ്ടികശാല തെക്കേപീടിയേക്കൽ അലവി ഹാജി (72) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദാലി, ഹൈറുന്നീസ, ഹഫ്സത്ത്. മരുമക്കൾ: അയ്യൂബ് പൈങ്കണ്ണൂർ, ശംസുദ്ദീൻ തങ്ങൾപടി, ഖദീജ കൊളത്തോൾ.