താനൂർ: ദേവധാർ ഹൈസ്കൂളിന് സമീപം പുത്തൻവീട്ടിൽ മറിയകുട്ടി (78) നിര്യാതയായി. ഭർത്താവ്: പരേതനായ സെയ്തലവി. മക്കൾ: ഉമ്മർ ബാവ, സക്കീന, ഖൈറുന്നിസ. മരുമക്കൾ: സുബൈദ, അബ്ദുൽ കരീം, പരേതനായ ബഷീർ.