കൊടുവള്ളി: മുക്കിലങ്ങാടി കൊടവ്വച്ചാലിൽ ശിവദാസൻ (63) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: ചിരുതക്കുട്ടി. ഭാര്യ: ലത. മക്കൾ: ശരത്, അഖിൽ. മരുമകൾ: ആര്യ. സഹോദരങ്ങൾ: വിലാസിനി, ശൈലജ. സഞ്ചയനം വെള്ളിയാഴ്ച.