വെന്നിയൂർ: തെങ്ങിലകത്ത് കുഞ്ഞുമുഹമ്മദ് (61) നിര്യാതനായി. ഭാര്യ: ശരീഫ ചെമ്മാട്. മക്കൾ: സെമീർ, ഷാനിബ്, സലീന, ഷാഹിന, സജിന. മരുമക്കൾ: മുഹമ്മദ് ഖലീൽ വളാഞ്ചേരി, മുഹമ്മദ് റാസീ കൊടക്കാട്, മുഹമ്മദലി കുറ്റൂർ നോർത്ത്, സാകിറ കക്കാട്.