നാദാപുരം: എടച്ചേരി കൂടാളിന്റവിട ദാമോദരൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷാജി, ഷീബ, ബിജു, സിജു. മരുമക്കൾ: വിശ്വാനാഥൻ, റോഷ്നി ഷാജി , ധന്യബിജു, അഞ്ജന സിജു. സഹോദരി: ജാനകി.