തിരൂർ: പാലക്കൽ മഹല്ല് നിവാസിയും ചമ്രവട്ടം കരുമത്തിൽ ഭാഗത്ത് താമസക്കാരനുമായ കക്കിടിതൈവളപ്പിൽ യാഹുട്ടി (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നാസർ, നിസാർ, ബാപ്പു, സക്കീർ, സുലൈഖ, റുഖിയ, റുബീന, സൈറ. മരുമക്കൾ: കബീർ, സുഹറ, സാബിറ, ജുബൈരിയ, ലൈല, ഹംസ ഹാജി, മുജീബ്, സാജിദ്.