പേരാമ്പ്ര: പാണ്ടിക്കോട് കുളപ്പുറത്ത് മാക്കം അമ്മ (102) നിര്യാതയായി. മകൻ: രാജൻ നായർ. മരുമകൾ: ഇന്ദിര താന്നിക്കണ്ടി. സഞ്ചയനം ബുധനാഴ്ച