താനൂർ: പുത്തൻതെരു ഗണപതിക്ഷേത്രത്തിനു സമീപം കെ.വി. വിജയലക്ഷ്മി (74) നിര്യാതയായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: പരേതയായ കെ.വി. കല്യാണി. സഹോദരങ്ങൾ: പത്മാവതി, സാവിത്രി, കോമളം (റിട്ട. റവന്യൂ വകുപ്പ്), മാലതി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), പ്രസന്ന, പ്രഭാവതി, പ്രേമാവതി, ഉഷാകുമാരി, ശശികുമാർ (റിട്ട. എയർഫോഴ്സ്), വിജയകുമാർ, പരേതരായ ഗോപാലകൃഷ്ണൻ (റിട്ട. ഫോറസ്റ്റ് ഓഫിസർ).