പരപ്പനങ്ങാടി: ചെട്ടിപ്പടി നല്ലേപ്പാടം അലയാറ്റിൽ ബാലകൃഷ്ണൻ നായർ (87) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: രത്നവല്ലി, ഉഷാകുമാരി, മണികണ്ഠൻ. മരുമക്കൾ: അശോക് കുമാർ, രാമചന്ദ്രൻ, ലിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.