കോഴിക്കോട്: പണിക്കർ റോഡ്, മുയിപ്പോത്ത് ഹൗസിൽ എം. ദയാനന്ദൻ (73) നിര്യാതനായി. കേരള സോപ്സ് ആൻഡ് ഓയിൽസ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ശാന്തകുമാരി. മകൾ: ജിൻഷി റാണി. മരുമകൻ: വിനായക് നെടുമ്പള്ളി (അബൂദബി). സഹോദരങ്ങൾ: സുധ, പരേതരായ ശിവാനന്ദൻ, ആനന്ദവല്ലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.