വേളം: കുളങ്ങരപൊയിൽ പരേതനായ സൂപ്പിക്കുട്ടിയുടെ ഭാര്യ മറിയം (90) നിര്യാതയായി. മക്കൾ: അമ്മത്, മൊയ്തു, ഇബ്രാഹീം, ഖാസിം, ഹമീദ്.
മരുമക്കൾ: സാറ (നരിക്കാട്ടേരി), പാത്തു (പാലേരി), സാറ (നരിക്കൂട്ടുംചാൽ ), നഫീസ (ഒളോടിത്താഴ), ആസ്യ (ചേലക്കാട്). സഹോദരൻ: പരേതനായ കുഞ്ഞമ്മദ് (അരൂര്‍).