നല്ലളം: ചാലാട്ടി മുത്തുക്കോട്ടു പറമ്പ് തൊട്ടുങ്ങൽ വളപ്പ് ഉമ്മർകോയയുടെ ഭാര്യ ഖദീജ (65) നിര്യാതയായി. മക്കൾ: സകരിയ, റിയാദ്, ശരീഫ്, സീനത്ത്, ബൽകീസ്. മരുമക്കൾ: റിയാസ്, കോയമോൻ, ആബിദ, ജസീന, ഷഹാന.