കോഴിക്കോട്: മാവൂർ റോഡ് ചൂരക്കുനി പറമ്പിൽ പൊയിലിൽ സതി (83) നിര്യാതയായി. പരേതരായ നാരായണൻ- കല്യാണി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ അശോകൻ, ഹരിദാസൻ, ദേവി, ശാന്ത.