നല്ലളം: കുന്നുമ്മൽ ബിച്ചു പാത്തുമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴുവന ഹസൻ കോയ. മക്കൾ: ആലിക്കോയ (ചെറിയാവ), റിയാസ്. മരുമക്കൾ: ആയിഷ അരൂർ, ലഫ്ന ഫറോക്ക്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് നല്ലളം പഴയ ജുമുഅത്ത് പള്ളിയിൽ.