വടകര: അഴിയൂർ ഒളവിലം ഓട്ട് കുലോത്ത് രജുലാസിലെ ഇസ്മായിൽ (82) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: റജുല, റഷീദ്, റംസീന. മരുമക്കൾ: റഫീഖ്, സഫറീന, മുനീർ. സഹോദരങ്ങൾ: മൊയ്തു, സാറ, പരേതരായ ഖാദർ, നബീസ, അയിഷ, റുഖിയ.