കോക്കല്ലൂർ: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ തെക്കേവീട്ടിൽ (ജയജിത് ഹൗസ്) ശശാങ്കൻ നായർ (68) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ജയേഷ് (ട്രെൻഡ്സ് ബാലുശ്ശേരി), ജിതേഷ് (താലൂക്ക് ഓഫിസ് മഞ്ചേരി). മരുമക്കൾ: പ്രീന (കാട്ടിക്കുളം), സൂര്യ (പാവണ്ടൂർ). സഹോദരങ്ങൾ: ശ്യാമള (ചെറുകര), പരേതയായ പ്രസന്ന (കാട്ടിക്കുളം). സഞ്ചയനം വ്യാഴാഴ്ച.