വടകര: കീഴൽ ചേക്കോട്ടിബസാർ മാണിക്കോത്ത് കുഞ്ഞമ്മദ് (58) നിര്യാതനായി. ഭാര്യ: നജ്മുന്നിസ. മക്കൾ: റോഷ്ന, ആയിഷ അനൂന. മരുമകൻ: നവാബ്. സഹോദരങ്ങൾ: ലത്തീഫ്, സുഹറ, ബുഷറ, ജസീറ.