ഓമശ്ശേരി: വെളിമണ്ണ ചെറുവമ്പലത്ത് ആയിഷ (67) നിര്യാതയായി. ഭർത്താവ്: ഇബ്രാഹിം (വ്യാപാരി). മക്കൾ: അബ്ദുസ്സലാം (സൗദി), റഫീഖ് (കുവൈത്ത്), സക്കീന, സഫിയ. മരുമക്കൾ: അബ്ദുൽ മജീദ് മാനിപുരം, അബ്ദുൽ റസാഖ് വാവാട്, സുബൈദ, നസീറ.