വെസ്റ്റ്ഹിൽ ചുങ്കം: പരേതനായ മാടാപ്പറമ്പത്ത് ചന്ദ്രന്റെ ഭാര്യ രോഹിണി (74) നിര്യാതയായി. മക്കൾ: ബൈജു (യുനൈറ്റഡ് ഡിസ്റ്റിലറി), ബീന, ലീന. മരുമക്കൾ: അനീഷ് കുമാർ, അശോകൻ, പ്രഷീല. സഞ്ചയനം ചൊവ്വാഴ്ച.