നാരായണി കൊയിലാണ്ടി: കണയങ്കോട് എടക്കടവത്ത് പരേതനായ കോരപ്പന്റെ ഭാര്യ നാരായണി (72) നിര്യാതയായി. മക്കൾ : ബാബു, ശശി (ബിജു ), ഗീത. മരുമക്കൾ. ബീന, മിനി, പ്രഭാകരൻ.