നൈനാംവളപ്പ്: ചെട്ടിയാർ ഹൗസിൽ എൻ.വി. ബീരാൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ബീകുട്ടി. മക്കൾ: നൗഷാദ് (സൗദി അറേബ്യ), സുബൈർ, റിയാസ് (ഇരുവരും മത്സ്യത്തൊഴിലാളികൾ), യൂനുസ്, തെസ്നിയ. മരുമക്കൾ: ഹസീന, തെസ് ലീന, സെബിനാസ്, ആബിദ.