പരവൂർ: പൂതക്കുളം ഇടയാടി വൈഷ്ണവത്തിൽ പരേതനായ മോഹനൻപിള്ളയുടെ ഭാര്യ സുജന (54-എസ്.എം ഹാർഡ് വെയർ, പൂതക്കുളം) നിര്യാതയായി. മക്കൾ: സിമി, സൗമ്യ, ശില്പ. മരുമക്കൾ: ഷിജി, മഹേഷ്, രാകേഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.