പെരുമ്പുഴ: പുനുക്കന്നൂർ സൈമൺ ഭവനത്തിൽ പൊന്നമ്മ യോഹന്നാൻ (70-പുത്തൂർ എസ്.എൻ പുരം കിണറുവിള കുടുംബാംഗം) നിര്യാതയായി. ഭർത്താവ്: സി. യോഹന്നാൻ. മക്കൾ: സജി ജോൺ, (ആർമി), സാലു (റിട്ട. ആർമി), സൈമൺ (അബൂദബി). മരുമക്കൾ: അജിത സജി, എയ്ഞ്ചൽ സാലു, ലിൻസി സൈമൺ.