ഓച്ചിറ: ഞക്കനാൽ തറാൽ വീട്ടിൽ വിശ്വംഭരന്റെ ഭാര്യ അനിത (58) നിര്യാതയായി. മക്കൾ: വിശാഖ്, അശ്വതി. മരുമകൻ: ജിത്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.