കൊട്ടിയം: ഉമയനല്ലൂര്‍ നടുവിലക്കര അരയാലഴികത്തുവീട്ടില് (കൈതപ്പുഴ) പരേതനായ കൃഷ്ണക്കുറുപ്പിന്റെ ഭാര്യ മുരുകമണിയമ്മ (86) നിര്യാതയായി. മക്കള്‍: ആനന്ദവല്ലിയമ്മ, പ്രഭാകരന്‍നായര്‍, കൃഷ്ണനുണ്ണിനായര്‍, ഉഷാകുമാരി, അമ്പിളി. മരുമക്കള്‍: സോമനാഥന്‍നായര്‍, ലതാകുമാരി, ജയകുമാരി, സുരേന്ദ്രന്‍പിള്ള, പരേതനായ ഹരികുമാര്‍.