കൊട്ടിയം: മുരുക്കുംകാവ് ദേവി ക്ഷേത്രത്തിനു സമീപം, ആക്കനാട് മേലേതിൽ ആർ. സിംല (അംബി-58) നിര്യാതയായി. ഭർത്താവ്: ജി. ഉണ്ണികൃഷ്ണൻ. മകൾ: അഭിരാമി എസ്. കൃഷ്ണൻ. മാതാവ്: കെ.എൻ. രാജമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.