നിലമേൽ: കാരോട് ചരുവിള പുത്തൻവീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ മകൻ ഗോപിനാഥൻ പിള്ള (69) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രാജീവ്, പ്രദീപ്. മരുമക്കൾ: അശ്വതി, അനു. സഞ്ചയനം വെള്ളിയാഴ്ച.