നിലമേൽ: കൈതോട് വിളയിൽ വീട്ടിൽ പരേതനായ ദാമോദരൻ പിള്ളയുടെ മകൻ രാമകൃഷ്ണപിള്ള (63) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: ആശിഷ്, വർഷാ കൃഷ്ണൻ. മരുമക്കൾ: വിജില, അനീഷ് (ഇന്ത്യൻ ആർമി).