കുണ്ടറ: ഇടവട്ടം കുറ്ററഴികത്ത് താഴതില്‍ ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യ സുമതിക്കുട്ടിയമ്മ (74) നിര്യാതയായി. മക്കള്‍: ജയചന്ദ്രന്, ജയലാല്‍. മരുമക്കള്‍: സന്ധ്യ, പ്രമിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.