പൂജപ്പുര: ചാടിയറ സി.ആർ.എ 67 പത്മശ്രീയിൽ വിശ്വേശ്വരൻ (82-റിട്ട. സർവേ വകുപ്പ്) നിര്യാതനായി. ഭാര്യ: പത്മാവതി (റിട്ട. സർവേ വകുപ്പ്). മക്കൾ: പവിത്രൻ, അനുപമ, പ്രശാന്ത്. മരുമക്കൾ: സുമലത, സംഗീത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.