കിളിമാനൂർ: പനപ്പാംകുന്ന് പേരയിൽ ചരുവിള വീട്ടിൽ ശാന്ത (60-റിട്ട. എൽ.ഐ.സി, കിളിമാനൂർ ബ്രാഞ്ച്) നിര്യാതയായി. മക്കൾ: ഷിബു, സിന്ധു, ഷീബ. മരുമക്കൾ: പ്രിയ, ധർമചന്ദ്രൻ, വേണു. സഞ്ചയനം ഞായറാഴ്ച.