ആറ്റിങ്ങൽ: അയിലം ബി.വി നിവാസിൽ ബാബു (63) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ബിന്യ, വിഷ്ണു. മരുമകൻ: ഗംഗാദത്ത്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.