കുലശേഖരം: പേര പൊങ്ങൽ വീട്ടിൽ സുലോചനയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ സോമശേഖരൻ നായർ. മക്കൾ: സുരേഷ് കുമാർ, സുനില കുമാരി, സുനന്ദ കുമാരി, സനൽകുമാർ. മരുമക്കൾ: അമ്പിളി, മോഹൻ കുമാർ, വിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.