തിരുവനന്തപുരം: പാപ്പനംകോട് മങ്കാരത്തോപ്പ് മോഹനവിലാസം വീട്ടിൽ വി.വി. ദികേഷ് (38) നിര്യാതനായി. പിതാവ്: പരേതനായ വിജയൻ. മാതാവ്: വസന്ത. സഹോദരങ്ങൾ: മഹേഷ്, ദിവ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.