മലയിൻകീഴ്: വിളവൂർക്കൽ ഈഴക്കോട് കിഴക്കുംകര പുത്തൻ വീട്ടിൽ മാധവൻ (82 -മണിയൻ) നിര്യാതനായി. ഭാര്യ: പരേതയായ എൻ. രമണി. മകൾ: പരേതയായ ബിന്ദു. മരുമകൻ: അജി. പ്രാർഥന വെള്ളിയാഴ്ച രാവിലെ 8.30ന്.