വക്കം: ഒറ്റുവിളാകം വീട്ടിൽ ബഷീർ (82- റിട്ട.ഹെഡ്മാസ്റ്റർ, എച്ച്.എസ്, അവനവഞ്ചേരി) നിര്യാതനായി. ഭാര്യ: പരേതയായ റഹീന. മക്കൾ: പ്രസിത, പ്രജിത, പ്രദീഷ്. മരുമക്കൾ: സന്തോഷ്, നിസാം.