വെഞ്ഞാറമൂട്: പുല്ലമ്പാറ മേടയില്‍ വീട്ടില്‍ മോഹനന് നായര്‍ (63) നിര്യാതനായി. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ബി.എസ്. ശ്രീലത (സപ്ലൈകോ, പുല്ലമ്പാറ). മക്കള്‍: സുകന്യ, കൃഷ്ണനുണ്ണി (കായികാധ്യാപകന്, പാലാ ചാവറ പബ്ലിക് സ്കൂള്‍).