തിരുവനന്തപുരം: വള്ളക്കടവ് കൈയാലക്കകത്ത് വീട്ടിൽ ഹലീൽ (62) നിര്യാതനായി. പിതാവ്: പരേതനായ ഉപ്പുകട (ഇളമ്പ) അലിയാർ. ഭാര്യ: മാജിദ. മക്കൾ: ഹന, നഹാസ്. മരുമകൻ: ആസിഫ്.